Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമ ബഹുഭുജത്തിലെ ആന്തര കോണുകളുടെ തുക 540 ആണ് എങ്കിൽ ഒരു കോൺ എത്ര ആണ്?

A90°

B108°

C120°

D150°

Answer:

B. 108°

Read Explanation:

ആന്തര കോണുകളുടെ തുക=(n - 2)180 (n - 2)180 = 540 n - 2 = 540/180 = 3 n = 3 + 2 = 5 ഒരു കോൺ= 540/5 = 108°


Related Questions:

12 സെന്റി മീറ്റർ ആരമുള്ള ഒരു വൃത്തത്തിൽ നിന്ന് 72° കോണളവുള്ള ഒരു വ്യത്താംശം (sector) വെട്ടിയെടുത്ത് ഒരു സ്തുപികയുണ്ടാക്കുന്നുവെങ്കിൽ വൃത്തസ്തൂപികയുടെ ചരിവുയരംഎന്ത് ?
ഒരു ബഹുഭുജത്തിന്റെ പുറം കോണുകളുടെ തുക അതിന്റെ അകകോണുകളുടെ തുകയുടെ 2 മടങ്ങാണ് . എങ്കിൽ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട് ?
താഴെപ്പറയുന്നവയിൽ ഏത് ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയാണ് 360 ആകുന്നത്?
ഒരു വൃത്തത്തിന്റെ ചുറ്റളവും അതിന്റെ ആരവും തമ്മിലുള്ള വ്യത്യാസം 37 സെ.മീ. ആയാൽ വൃത്തത്തിന്റെ വിസ്തീർണം എത്ര?
The area of a field in the shape of a regular hexagon is 3750√3 m2. What will be the cost (in Rs.) of putting fence around it at Rs. 29 per meter?