Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു സമാന്തരശ്രേണിയുടെ അടുത്തടുത്തുള്ള മൂന്നു പദങ്ങൾ x-2 , x , 3x- 4 എന്നിവ ആയാൽ, x -ന്റെ വിലയെത്ര?

A1

B2

C3

D4

Answer:

C. 3

Read Explanation:

(3x - 4 + x - 2)/2 = x 4x - 6 = 2x 2x = 6 x = 3


Related Questions:

24,x,42 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4n - 2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര ?
10, 6, 2 എന്ന ശ്രേണിയിലെ അടുത്ത പദം (4-ാം പദം) കാണുക :
4 , 11 , 18 , _____ ഈ സംഖ്യാശ്രേണിയിലെ അടുത്ത രണ്ട് സംഖ്യകൾ എഴുതുക .
ഒരു സമാന്തര ശ്രേണിയിലെ എട്ടാമത്തെ പദം 24 ആണെങ്കിൽ, ആ ശ്രേണിയിലെ ആദ്യത്തെ 15 പദങ്ങളുടെ തുക എത്രയാണ്?