Challenger App

No.1 PSC Learning App

1M+ Downloads
മുമ്പേ പോകുന്ന വാഹനം ഓവർടേക്ക് ചെയ്യാൻ സിഗ്നൽ തരാത്ത പക്ഷം

Aഓവർടേക്ക് ചെയ്യാവുന്നതാണ്

Bഓവർടേക്ക് ചെയ്യാൻ പറ്റില്ല

Cഹോൺ മുഴക്കി ഓവർടേക്ക് ചെയ്യാം

Dവലതുവശത്തുകൂടി ഓവർടേക്ക് ചെയ്യാം

Answer:

B. ഓവർടേക്ക് ചെയ്യാൻ പറ്റില്ല

Read Explanation:

മുമ്പേ പോകുന്ന വാഹനം ഓവർടേക്ക് ചെയ്യാൻ സിഗ്നൽ തരാത്ത പക്ഷം ഓവർടേക്ക് ചെയ്യാൻ പറ്റില്ല


Related Questions:

രാത്രി കാലങ്ങളിൽ വാഹനം പൊതു സ്ഥലത്ത് പാർക്കു ചെയ്യുമ്പോൾ :
വാഹനത്തിന്റെ പിൻഭാഗത്തുപയോഗിക്കുന്ന റിഫ്ലെക്റ്റിങ് ടേപ്പിന്റെ നിറം.
16 വയസ്സ് തികഞ്ഞവർക്ക് ഓടിക്കുവാൻ അനുവാദം ലഭിക്കുന്ന വാഹനം ?
ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നാൽ
പുതിയതായി വാങ്ങുന്ന സ്വകാര്യ വാഹനത്തിന്റെ ഒറ്റത്തവണ നികുതി എത്ര വർഷത്തേക്കാണ്?