Challenger App

No.1 PSC Learning App

1M+ Downloads
ഭൌമോപരിതലത്തിൽ ഒരു വസ്തുവിൻ്റെ ഭാഗം 'M' ആണെങ്കിൽ ചന്ദ്രനിൽ അതിൻ്റെ ഭാരം എന്തായിരിക്കും ?

AM/3

BM/6

CM/2

DM/4

Answer:

B. M/6

Read Explanation:

• ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ഭൂമിയുടേതിനേക്കാൾ ഏകദേശം ആറിൽ ഒന്നാണ് . • അതിനാൽ, ഭൂമിയിൽ 'M' ഭാരമുള്ള ഒരു വസ്തുവിന് ചന്ദ്രനിൽ അതിന്റെ ആറിലൊന്ന് ഭാരമേ ഉണ്ടാകൂ.


Related Questions:

ചുവടെ ചേർത്തിട്ടുള്ളവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?
ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണം എത്രയായിരിക്കും?
ലോകത്തിലെ ഏറ്റവും വേഗത കൂടിയ high-speed train CR450 അനാച്ഛാദനം ചെയ്ത രാജ്യം :
ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്റെ പലായന പ്രവേഗം എത്ര ?
ഭൂമിയെ അപേക്ഷിച്ച് 0.9 C പ്രവേഗത്തിൽ പോകുന്ന ബഹിരാകാശ വാഹനത്തിൽ അതിന്റെ ആക്സിസിന് സമാന്തരമായി 6 ft നീളമുള്ള ഒരാൾ കിടക്കുകയാണെങ്കിൽ, അയാളുടെ നീളം ഭൂമിയിൽ നിന്ന് കണക്കാക്കുമ്പോൾ എത്രയായിരിക്കും?