"ധനത്തിൽ' എന്ന പദം പിരിച്ചെഴുതിയാൽ :Aധനം + ഇൽBധനത്ത് + ഇൽCധനം + തിൽDധന + ത്തിൽAnswer: A. ധനം + ഇൽ Read Explanation: പിരിച്ചെഴുതുകൾ മലയാളം - മല +ആളം വെഞ്ചാമരം -വെൺ +ചാമരം അത്യാവശ്യം -അതി +ആവശ്യം ഉജ്ജ്വല -ഉത് +ജ്വലം ദയാർദ്രം - ദയ + ആർദ്രം ആദ്യക്ഷരം -ആദി +അക്ഷരം ജനങ്ങൾ -ജനം +കൾ ഒരില -ഒരു +ഇല Read more in App