App Logo

No.1 PSC Learning App

1M+ Downloads
വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാൽ

Aവെഞ്ഞ് + ചാമരം

Bവെഞ് + ചാമരം

Cവെൺ+ ചാമരം

Dവെഞ്ച് + ചാമരം

Answer:

C. വെൺ+ ചാമരം

Read Explanation:

വെഞ്ചാമരം =വെൺ+ ചാമരം


Related Questions:

തണ്ടാർ എന്ന പദം പിരിച്ചാൽ :
ചേർത്തെഴുതുക: ദിക് + വിജയം
'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ
എണ്ണൂറ് എന്ന പദം പിരിച്ചെഴുതുക.
പിരിച്ചെഴുതുക . അന്തസ്സത്ത