Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ WHITE എന്ന വാക്കിനെ JUVGR എന്ന് എഴുതാമെങ്കിൽ BLACK എന്ന വാക്കിനെ എങ്ങനെ എഴുതാം ?

AOYMXP

BOYMPX

COYNPX

DOXNPY

Answer:

C. OYNPX

Read Explanation:

തന്നിരിക്കുന്ന വാക്കിലെ ഓരോ അക്ഷരത്തോടും 13 കൂട്ടുമ്പോൾ കിട്ടുന്ന അക്ഷരമാണ് തന്നിരിക്കുന്നത് അതിനാൽ BLACK എന്നതിനെ B+ 13 = O L+ 13 = Y A+ 13 = N C+ 13 = P K+ 13 = X


Related Questions:

69 × 87 = 1515 എങ്കിൽ 76 × 68 =
TRUE എന്നതിനെ YWZJ എന്ന് എഴുതാമെങ്കിൽ FALSE നെ എങ്ങനെ എഴുതാം ?
In a certain code language, ‘OWNS’ is coded as ‘4957’ and ‘NEWS’ is coded as ‘9247’. What is the code for ‘E’ in that language?
BREAK എന്ന വാക്കിനെ കോഡ് രൂപത്തിൽ ASDBJ എന്നെഴുതിയാൽ SOLAR എന്ന വാക്കിന്റെ കോഡ് രൂപം എന്തായിരിക്കും?
If FLOWER is written as GNQXFS, how is GARDEN written in that code?