ഒരു തുരങ്കത്തിനകത്ത് വാഹനം പാർക്ക് ചെയ്യേണ്ട സാഹചര്യം റിഫ്ലക്ററ്റിവ് ത്രികോണം വാഹനത്തിൽ നിന്നും _______ മീറ്റർ മുൻപിലും പുറകിലും വയ്ക്കണം.
A10
B20
C30
D40
Answer:
B. 20
Read Explanation:
• മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 ലെ റെഗുലേഷൻ 20 പ്രകാരം വാഹനം ഒരു തുരങ്കത്തിൽ പ്രവേശിക്കുന്നതിന് മുൻപായി ഡ്രൈവർ ഡിപ്പ് ലൈറ്റ് ഓൺ ആക്കേണ്ടതാണ്
• ഒരു ഡ്രൈവറും തുരങ്കത്തിൽ മറികടക്കുകയോ, U ടേൺ എടുക്കുകയോ, പുറകോട്ട് ഓടിക്കുകയോ ചെയ്യരുത്