Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവിങ്ങിൽ MSM എന്താണ് സൂചിപ്പിക്കുന്നത്;

Aകണ്ണാടി,സിഗ്നൽ ,വിദഗ്ധമായ നടപടി

Bകണ്ണാടി, സ്പീഡ് ,വിദഗ്ധമായ നടപടി

Cകണ്ണാടി,സ്ഥാനം,വിദഗ്ധമായ നടപടി

Dകണ്ണാടി, നിരീക്ഷണം ,വിദഗ്ധമായ നടപടി

Answer:

A. കണ്ണാടി,സിഗ്നൽ ,വിദഗ്ധമായ നടപടി

Read Explanation:

കണ്ണാടി,സിഗ്നൽ ,വിദഗ്ധമായ നടപടി =MSM


Related Questions:

ഒരു തുരങ്കത്തിനകത്ത് വാഹനം പാർക്ക് ചെയ്യേണ്ട സാഹചര്യം റിഫ്ലക്ററ്റിവ് ത്രികോണം വാഹനത്തിൽ നിന്നും _______ മീറ്റർ മുൻപിലും പുറകിലും വയ്ക്കണം.
ഫ്ലൈ വീലിനോട് ---------------ചേർന്ന് കറങ്ങി തുടങ്ങുന്ന അവസ്ഥക്കാണ് ബൈറ്റിംഗ് പോയിന്റ് എന്ന് പറയുന്നത് .
മദ്യപിച്ചു വാഹനമോടിച്ചാൽ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക:
ഒരു വാഹനം റോഡിൻ്റെ ഇടതുവശം ചേർന്നാണ് സഞ്ചരിക്കേണ്ടത് എന്ന് വ്യക്തമാക്കുന്നത് എവിടെയാണ് ?
എമർജൻസി വാഹനങ്ങളുടെ മുൻഗണനാ ക്രമം