Challenger App

No.1 PSC Learning App

1M+ Downloads
എമർജൻസി വാഹനങ്ങളുടെ മുൻഗണനാ ക്രമം

Aആംബുലൻസ്, ഫയർ സർവീസ്, പോലീസ്

Bപോലീസ്, ആംബുലൻസ്, ഫയർ സർവീസ്

Cആംബുലൻസ്, പോലീസ്, ഫയർ സർവീസ്

Dഫയർ സർവീസ്, ആംബുലൻസ്, പോലീസ്

Answer:

D. ഫയർ സർവീസ്, ആംബുലൻസ്, പോലീസ്

Read Explanation:

  • മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 ലെ  റെഗുലേഷൻ  27 അടിയന്തിര ഘട്ടങ്ങളിലെ ചുമതലക്കായി പറഞ്ഞിരിക്കുന്ന വാഹനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു 
  • റെഗുലേഷൻ 27 ലെ 4 ആം ഉപവകുപ്പ് പ്രകാരം അടിയന്തിര വാഹനങ്ങളുടെ മുൻഗണന ഇപ്രകാരമാണ്:
    1. ഫയർ സർവ്വീസ് വാഹനം
    2. ആമ്പുലൻസ്
    3. പോലീസ് സർവ്വീസ് വാഹനം
    4. ഒരു അടിയന്തിര ഘട്ടം തരണം ചെയ്യുന്നതിനുള്ള, അവശ്യ പൊതു സേവനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുളള വാഹനമായി നാമ നിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും വാഹനം (ഉദാ: ജലം, വൈദ്യുതി വിതരണം, പൊതു ഗാതാഗതം പോലുള്ളവ)

Related Questions:

ഫ്ലൈ വീലിനോട് ---------------ചേർന്ന് കറങ്ങി തുടങ്ങുന്ന അവസ്ഥക്കാണ് ബൈറ്റിംഗ് പോയിന്റ് എന്ന് പറയുന്നത് .
വാഹനം ഓടിക്കുമ്പോൾ മുന്നിൽ കാണുന്ന കാര്യം തലച്ചോറിലെത്തി തീരുമാനമെടുത്തു അത് നടപ്പിലാക്കാൻ കാൽ ബ്രേകിലെത്താൻ എടുക്കുന്ന സമയത്തെ --------------എന്ന് പറയുന്നു
ഡ്രൈവിങ്ങിൽ MSM എന്താണ് സൂചിപ്പിക്കുന്നത്;
വാഹനം ഒരു സ്ഥലത്ത് ______ മീറ്ററിൽ അധികം നിർത്തുന്നതിനെ പാർക്കിങ് എന്ന് നിർവചിച്ചിരിക്കുന്നു.
പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും എത്ര ദൂരം മുന്നേയാണ് വാഹനം നിർത്തേണ്ടത്?