Challenger App

No.1 PSC Learning App

1M+ Downloads
നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?

Aചൊവ്വാഴ്ച

Bവെള്ളിയാഴ്ച

Cശനിയാഴ്ച

Dഞായറാഴ്ച

Answer:

C. ശനിയാഴ്ച

Read Explanation:

നാളെയുടെ പിറ്റേന്ന് - വ്യാഴാഴ്ച നാളെ - ബുധനാഴ്ച ഇന്ന് - ചൊവ്വാഴ്ച ഇന്നലെ - തിങ്കളാഴ്ച ഇന്നലെയുടെ ഒരു ദിവസം മുമ്പ് - ഞായറാഴ്ച ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് - ശനിയാഴ്ച ശനിയാഴ്ച ആണ് ഉത്തരമായി വരുന്നത്.


Related Questions:

മാർച്ച് ഒന്നാം തിയ്യതി തിങ്കളാഴ്ച ആയാൽ ആ മാസം എത്ര ചൊവ്വാഴ്ചകൾ കാണും ?
2010 ജനുവരി 12 ചൊവ്വാഴ്ചയാണ്. എങ്കിൽ 2010 മാർച്ച് 10 എന്താഴ്ചയാണ് ?
2020-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം
Arun was born on 4th October, 1999. Kiran was born 6 days before Arun. The independence day of that year fall on Sunday. Which day was Kiran born?
2023 Feb. 14 ചൊവ്വാഴ്ചയായാൽ 2023 Oct.3 ഏത് ദിവസമാണ് ?