App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 2 മടങ്ങ് ആ സംഖ്യയുടെ ½ നേക്കാൾ 30 കൂടുതലായാൽ സംഖ്യ എത്ര ?

A10

B20

C30

D40

Answer:

B. 20

Read Explanation:

സംഖ്യ x ആണെങ്കിൽ സംഖ്യയുടെ 2 മടങ്ങ് = 2x സംഖ്യയുടെ ½ = x/2 2x = x/2 + 30 2x - x/2 = 30 [4x - x]/2 = 30 3x = 60 x = 60/3 = 20


Related Questions:

Find the number of digits in the square root of the following number 390625
23715723^7-15^7 is completely divisible by
ഒരു Hall ലെ 15 വ്യക്തികൾ പരസ്പരം സമ്മാനങ്ങൾ വിതരണം ചെയ്താൽ ചെയ്ത സമ്മാനങ്ങളുടെ എണ്ണം.
ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര ?
Which of the following number is divisible by 15?