Challenger App

No.1 PSC Learning App

1M+ Downloads
തണ്ടാർ എന്ന പദം പിരിച്ചാൽ :

Aതൺ+ടാർ

Bതണ്ട+അർ

Cതണ്ട +ആർ

Dതൺ+താർ

Answer:

D. തൺ+താർ

Read Explanation:

പിരിച്ചെഴുത്തുകൾ 

  • തൃക്കണ്ണ് -തിരു +കണ്ണ് 
  • തദ്ധിതം -തദ്‌ +ഹിതം 
  • നവോത്ഥാനം -നവ +ഉത്ഥാനം 
  • പരമാവധി -പരമ +അവധി 
  • മഹച്ചരിതം -മഹത് +ചരിതം 
  • മനശ്ശക്തി -മനസ് +ശക്തി 
  • മഹർഷി -മഹാ +ഋഷി 
  • ജലത്തിൽ -ജലം +ഇൽ 

Related Questions:

വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാൽ
പിരിച്ച് എഴുതുക 'ഗത്യന്തരം '
പിരിച്ചെഴുതുക: ' ഈയാൾ '
' സുഷുപ്തി ' - ഈ പദം എങ്ങനെ ഘടകങ്ങളായി പിരിക്കാം ?
ചേർത്തെഴുതുക: ദിക് + വിജയം