Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വജ്രഹൃദയം' - വിഗ്രഹിക്കുമ്പോൾ :

Aവജ്രവും ഹൃദയവും

Bവജ്രത്തിന്റെ ഹൃദയം

Cവജ്രമാകുന്ന ഹൃദയം

Dവജ്രം പോലുള്ള ഹൃദയം

Answer:

D. വജ്രം പോലുള്ള ഹൃദയം


Related Questions:

'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ
ശരിയായി പിരിച്ചെഴുതിയ രൂപം ഏത് ?
ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :
'യഥായോഗ്യം' പിരിച്ചെഴുതുക :
ശരിയായി പിരിച്ചെഴുതിയ പദമേത്?