Challenger App

No.1 PSC Learning App

1M+ Downloads
വെണ്ണീറ് എന്ന പദം പിരിച്ചെഴുതിയാൽ.

Aവെണ്ണ് +നീറ്

Bവെൺ +നീറ്

Cവെൾ +നീറ്

Dവെണ് +നീറ്

Answer:

A. വെണ്ണ് +നീറ്

Read Explanation:

പിരിച്ചെഴുത്ത് • വെണ്ണീറ് -വെണ്ണ് +നീറ് • കണ്ണീർ - കൺ + നീർ • വെൺമ - വെള് + മ • കണ്ടു - കൺ + തു


Related Questions:

മക്കത്തായം - പിരിച്ചെഴുതുക.
'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ
തണ്ടാർ എന്ന പദം പിരിച്ചാൽ :
"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -
മരങ്ങൾ - പിരിച്ചെഴുതുക.