Challenger App

No.1 PSC Learning App

1M+ Downloads
|x - 1| = |x - 5| ആയാൽ x-ന്റെ വില എത്ര ?

A3

B5

C4

D6

Answer:

A. 3

Read Explanation:

|x | = +x or -x |x - 1| = |x - 5| x - 1 = x - 5 or x - 1 = -( x - 5 ) x - 1 = x - 5 ആയാൽ - 1 = -5 അതിനാൽ x - 1 = x - 5 എന്നതിന് ഉത്തരമില്ല x - 1 = -(x - 5) ആയാൽ x - 1 = -x + 5 2x = 6 x = 6/2 = 3


Related Questions:

7.3x7.3+ 2x7.3x 2.7 + 2.7 x 2.7 എന്നതിന്റെ വിലയെത്ര?
If the 20% of a = b, then b% of 20 is same as :
ഒരു ക്ലാസ്സിലെ 40 കുട്ടികളിൽ 10 പേർ ഫുട്ബോൾ മാത്രവും 15 കുട്ടികൾ ക്രിക്കറ്റ് മാത്രവും കളിക്കുന്നവരാണ്. 5 കുട്ടികൾ രണ്ടും കളിക്കുന്നവരാണ്. എന്നാൽ ഒന്നും കളിക്കാത്തവരുടെ എണ്ണം എത്ര ?
ഒരു സംഖ്യയുടെയും അതിനോട് ഒന്ന് കൂട്ടിയതിൻ്റെയും തുകയുടെ 2 മടങ്ങ് 10 ആണെങ്കിൽ സംഖ്യയേത് ?
50 നും 100 നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ എണ്ണമെത്ര ?