Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
(x-2) ഒരു ബഹുപദത്തിന്ടെ ഘടകമാണ് എങ്കിൽ p(2) എത്ര ?

A1

B0

C-1

Dഇവയൊന്നുമല്ല

Answer:

B. 0

Read Explanation:

p(x)=x-2 g(x) p(2)=(2-2)g(x)=0


Related Questions:

+ എന്നാൽ X, - എന്നാൽ + ആയാൽ 14+3-4 എത്ര?
16 മീറ്റർ ഉയരമുള്ള കവുങ്ങ് 6 മീറ്റർ ഉയരത്തിൽ നിന്നൊടിഞ്ഞ് തറയിൽ മുട്ടി നിൽക്കുന്നു. കവുങ്ങിന്റെചുവടും അറ്റവും തമ്മിലുള്ള കുറഞ്ഞ ദൂരമെന്ത് ?
3242 - 2113 = _____ ?
ഒറ്റയാനെ കണ്ടെത്തുക :
71475417147^{541} എന്ന സംഖ്യയുടെ അവസാന അക്കം ഏത് ?