App Logo

No.1 PSC Learning App

1M+ Downloads
If you helped me, .....

AI shall help you

BI should have helped you

CI would help you

DI could help you

Answer:

C. I would help you

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple past (if+subject+simple past) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം would അല്ലെങ്കിൽ should അല്ലെങ്കിൽ could അല്ലെങ്കിൽ might വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം you എന്ന subject വരികയും ശേഷം helped എന്ന simple past tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ would help എന്നതാകും main clause ൽ ഉള്ള auxiliary.അതിനാൽ I would help you ഉത്തരമായി വരുന്നത്.


Related Questions:

If they started early, .....
If you had gone there you ______ the clear picture of the incident.
If I have a lot of money, I _________ a new flat. Choose the correct answer.
If you visited me,I .....
If Sachin had played _______ .