Challenger App

No.1 PSC Learning App

1M+ Downloads
ഏത് മൂലകത്തിന്റെ 1 GAM എടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം എത്രയായിരിക്കും?

A12

B23

C14

D6.022 × 10^23

Answer:

D. 6.022 × 10^23

Read Explanation:

  • 1 GAM കാർബൺ എന്നാൽ 12ഗ്രാം കാർബണാണ്

  • ഇതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 × 1023 ആണ് മറ്റ് മൂലകങ്ങളുടെയും 1 GAM എടുത്താൽ ആറ്റങ്ങളുടെ എണ്ണം ഇത്ര തന്നെ ആയിരിക്കും.

  • ഒരു ഗ്രാം അറ്റോമിക മാസ് ഏത് മൂലകമെടുത്താലും, അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 × 1023 ആയിരിക്കും

  • ഈ സംഖ്യ അവോഗാഡ്രോ സംഖ്യ എന്നറിയപ്പെടുന്നു.


Related Questions:

The gas which causes the fading of colour of Taj Mahal
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺഡയോക്സൈഡ് വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത് :
Watergas = -------------- + Hydrogen
ഒരു മൂലകത്തിന്റെ അറ്റോമിക മാസ് ഗ്രാം അളവിൽ എടുത്താൽ അതിനെ എന്തു വിളിക്കാം?
ഹൈഡ്രജൻറയും കാർബൺ മോണോക്സൈഡിൻറയും മിശ്രിതമായ വാതകം: