App Logo

No.1 PSC Learning App

1M+ Downloads
7862xy നേ 125 കൊണ്ട് ഹരിക്കണമെങ്കിൽ xy എന്തായിരിക്കും?

A25

B00

C75

D50

Answer:

D. 50

Read Explanation:

78600 തിനെ 125 കൊണ്ട് പൂർണമായും ഹരിക്കാം ശേഷിക്കുന്നത് 2xy ആണ്. 125 ൻ്റെ ഗുണിതം ആയിരിക്കും 2xy തന്നിരിക്കുന്ന ഒപ്ഷനുകളിൽ നിന്ന് xy നു വരാവുന്ന വില 50 ആണ്.


Related Questions:

481A673 എന്ന സംഖ്യയെ 9 കൊണ്ട് പൂർണ്ണമായും വിഭജിക്കാൻ കഴിയുമെങ്കിൽ, A-യുടെ സ്ഥാനത്ത് ഏറ്റവും ചെറിയ പൂർണ്ണ സംഖ്യ ഏതാണ്?
Find the largest number which divides 203, 359, 437 and 593 leaving remainder 8 in each case
785x3678y എന്ന ഒമ്പത് അക്ക സംഖ്യയെ 72 കൊണ്ട് ഹരിക്കാൻ കഴിയുമെങ്കിൽ, (x - y) ന്റെ മൂല്യം:
Find the remainder, when (37 + 57 + 78 + 75 + 179) is divided by 17
Which of the following statements is NOT correct?