App Logo

No.1 PSC Learning App

1M+ Downloads
× എന്നത് ÷, - എന്നത് ×, ÷ എന്നത് +, + എന്നത് - ഉം ആയാൽ (3 - 15 ÷ 11) × 8 + 6 എത്ര ?

A1

B2

C3

D4

Answer:

A. 1

Read Explanation:

(3 - 15 ÷ 11) × 8 + 6 ⇒ (3 × 15 + 11) ÷ 8 - 6 = ( 45 + 11) ÷ 8 - 6 = 56 ÷ 8 - 6 = 7 - 6 = 1


Related Questions:

ഒരു കോഡ് ഭാഷയിൽ THEN നെ RLBS എന്ന് എഴുതിയാൽ ഏതു വാക്കിനെ AEPJ എന്ന് കോഡ് ചെയ്യാം ?
ഒരു കോഡ് ഭാഷയിൽ APPLE എന്ന വാക്ക് ETTPI എന്ന് സൂചിപ്പിക്കാമെങ്കിൽ ORANGE എന്ന വാക്കിനെ എങ്ങനെ സൂചിപ്പിക്കാം ?
OPFGBCST എന്നതിനെ NEAR എന്നെഴുതിയാൽ IJVWHI എങ്ങനെയെഴുതും.
A = ÷, B = x, C = -, D = + എങ്കിൽ 18 D 24 A 3 B 7 C 14 ന്റെ വില എത്ര ?
If Y = 50, SEA =50 then 'YACHT' will be equal to