Challenger App

No.1 PSC Learning App

1M+ Downloads
തണുപ്പുണ്ട് എന്നത് പിരിച്ചെഴുതിയാൽ

Aതണുപ്പ് + ഉണ്ട്

Bതണുപു + ഉണ്ട്

Cതണുപ് + ഉണ്ട്

Dതണുപ്പു + ഉണ്ട്

Answer:

A. തണുപ്പ് + ഉണ്ട്

Read Explanation:

ലോപസന്ധി

  • രണ്ട് വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ അതിലൊന്നില്ലാതാവുന്നത് ലോപസന്ധി 
  • ഉദാഹരണം -ചൂട് +ഇല്ല =ചൂടില്ല 
  • തണുപ്പ്  + ഉണ്ട് =തണുപ്പുണ്ട് 
  • പറഞ്ഞ് + ഇല്ല =പറഞ്ഞില്ല 
  • പച്ച +അരി =പച്ചരി 
  • അഴക്  + ഉണ്ട് =അഴകുണ്ട് 

Related Questions:

'പൂവമ്പ്' എന്ന പദം പിരിച്ചെഴുതുക.
'ഉന്നിദ്രം' എന്ന പദം പിരിച്ചെഴുതിയാൽ
താഴെപ്പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം
ആദേശസന്ധിയ്ക്ക് ഉദാഹരണം :
കണ്ടുവെങ്കിൽ - ഇതിലെ സന്ധി :