Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഉന്നിദ്രം' എന്ന പദം പിരിച്ചെഴുതിയാൽ

Aഉൻ+നിദ്രം

Bഉൺ+നിദ്രം

Cഉത്+നിദ്രം

Dഉദ്+നിദ്രം

Answer:

C. ഉത്+നിദ്രം

Read Explanation:

മലയാളം സന്ധി നിയമപ്രകാരം 'ത്' എന്ന അക്ഷരത്തിന് ശേഷം 'ന' എന്ന അനുനാസികാക്ഷരം വന്നാൽ 'ത്' എന്നത് മാറി പകരം 'ൻ/ന്' എന്ന് മാറുന്നു (തവർഗത്തിലെ അനുനാസികമായ 'ന' വരുന്നു). അങ്ങനെ 'ഉത് + നിദ്രം' എന്നത് ഉന്നിദ്രം എന്നായി മാറുന്നു.

Related Questions:

ശൗരി-ശൂരസേനൻ്റെ വംശത്തിൽ ജനിച്ചവൻ. സമാസം ഏത് ?
മരത്തെ എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ?
വാഴ + പഴം =വാഴപ്പഴം. ഇവിടുത്തെ സന്ധിയേത് ?
താഴെ പറയുന്നവയിൽ പദങ്ങൾ സന്ധി ചെയ്തമ്പോൾ ഒരു വർണത്തിനു മറ്റൊരു വർണം ആദേശം വന്ന പദം ഏത് ?
ചെം + താര് = ചെന്താര് - സന്ധിയേത്?