Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആദേശസന്ധിയ്ക്ക് ഉദാഹരണം :

Aവിണ്ടലം

Bതീക്കാറ്റ്

Cതിരുവാതിര

Dതണുപ്പുണ്ട്

Answer:

A. വിണ്ടലം

Read Explanation:

ആദേശസന്ധി

  • വിൺ + തലം = വിണ്ടലം
  • തൺ + താർ = തണ്ടാർ
  • എൺ + നൂറ് = എണ്ണൂറ്
  • നിൻ + തു = നിന്നു

Related Questions:

വിൺ + തലം = വിണ്ടലം ഏതു സന്ധിയാണ്
ലോപസന്ധിക്ക് ഉദാഹരണം കണ്ടെത്തി എഴുതുക ?

പാണിയും പാദവും - സമാസിക്കുമ്പോൾ

i. പാണിപാദം

ii. പാണിപാദങ്ങൾ

'ഉന്നിദ്രം' എന്ന പദം പിരിച്ചെഴുതിയാൽ
താഴെക്കൊടുത്തിരിക്കുന്നവയിൽ ലോപ സന്ധിക്ക് ഉദാഹരണം ഏത് ?