Challenger App

No.1 PSC Learning App

1M+ Downloads
ഇൽമനൈറ്റ് ഏത് ലോഹത്തിൻറെ അയിരാണ്?

Aടൈറ്റാനിയം

Bഅലൂമിനിയം

Cമഗ്നീഷ്യം

Dഇവയൊന്നുമല്ല

Answer:

A. ടൈറ്റാനിയം

Read Explanation:

ഭാവിയിലെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം ആണ് . ഭാവിയിലെ പദാർത്ഥം എന്നറിയപ്പെടുന്നത് ഗ്രാഫീൻ ആണ്


Related Questions:

സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന രണ്ട് മാർഗ്ഗങ്ങൾ ഏവ?
The metal which was used as an anti knocking agent in petrol?
ഇരുമ്പ് തുരുമ്പിക്കുന്ന പ്രവർത്തനം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ അർധലോഹങ്ങൾ (ഉപലോഹം) അല്ലാത്തവയാണ്
തോറിയത്തിന്റെ അയിര് :