Challenger App

No.1 PSC Learning App

1M+ Downloads
തോറിയത്തിന്റെ അയിര് :

Aമോണോസൈറ്റ്

Bഗലീന

Cപീച്ച് ബ്ലെന്റ്

Dബോക്സൈറ്റ്

Answer:

A. മോണോസൈറ്റ്

Read Explanation:

അയിരുകൾക്ക് ഉദാഹരണം:

  • ലിഥിയം - പെറ്റാലൈറ്റ്, സ്പോട്ടു മൈൻ, ലെപിഡോലൈറ്റ്

  • ടിൻ - കാസിറ്ററൈറ്റ്

  • ലെഡ് - ഗലീന, സെറുസൈറ്റ്, ലിതാർജ്

  • കോപ്പർ- മാലക്കൈറ്റ്, ചാൽക്കോലൈറ്റ്

  • യുറേനിയം -പിച്ച് ബ്ലെൻഡ്

  • ആന്റിമണി - സ്റ്റിബെനൈറ്റ്

  • നിക്കൽ - പെൻലാൻഡൈറ്റ്

  • വനേഡിയം -  പട്രോനൈറ്റ്

  • തോറിയം - മോണോസൈറ്റ്

  • ബോറോൺ - ടിൻകൽ

  • സ്വർണം - ബിസ്മത്ത് അറേറ്റ്


Related Questions:

അലൂമിനിയത്തിന്റെ അയിര് ഏത്?
തന്നിരിക്കുന്ന സംയുക്തങ്ങളിൽ അലുമിനിയത്തിൻ്റെ ധാതു ഏത്?
Ore of Aluminium :
സൾഫ്യൂറിക്കാസിഡിൽ നിന്നും ഹൈഡ്രജൻ പുറംതള്ളാൻ പറ്റാത്ത ലോഹം ഏത്?
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?