App Logo

No.1 PSC Learning App

1M+ Downloads
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതും, എന്നാൽ നമുക്കു കാണാൻ മാത്രം കഴിയുന്നതുമായ പ്രതിബിംബങ്ങളാണ് _________.

Aറിയൽ ഇമേജ്

Bമിഥ്യാപ്രതിബിംബങ്ങൾ

Cയഥാർഥ പ്രതിബിംബങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. മിഥ്യാപ്രതിബിംബങ്ങൾ

Read Explanation:

  • സ്ക്രീനിൽ പതിപ്പിക്കാവുന്ന പ്രതിബിംബങ്ങളാണ് യഥാർഥ പ്രതിബിംബങ്ങൾ (Real images)

  • ക്യാമറയിൽ ലഭിക്കുന്നത്, സിനിമാ സ്ക്രീനിൽ രൂപപ്പെടുന്നത് ഇവ യഥാർഥ പ്രതിബിംബങ്ങൾക്ക് ഉദാഹരണമാണ്.


Related Questions:

ദൂരദർശനി എന്തിനാണ് ഉപയോഗിക്കുന്നത്?
വൈദ്യുത മോട്ടോറിന്റെ പ്രധാന പ്രവർത്തന സിദ്ധാന്തം ഏതാണ്?
ടെലിസ്കോപ്പിന്റെ ഒബ്ജക്ടീവ് ലെൻസിൽ വസ്തുവിന്റെ എങ്ങനെയുള്ള പ്രതിബിംബമാണ് രൂപീകരിക്കുന്നത്?
ഫോക്കസ് ദൂരം കുറഞ്ഞാൽ പവറിന് എന്ത് സംഭവിക്കും?
ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമത്തിൽ ചൂണ്ടുവിരൽ സൂചിപ്പിക്കുന്നത് -