Challenger App

No.1 PSC Learning App

1M+ Downloads
സ്പ്രിംഗ്ത്രാസ്സിൽ തൂക്കിയിട്ട 1 kg ഭാരമുള്ള തൂക്കക്കട്ടി കെട്ടിടത്തിനു മുകളിൽ നിന്നു നിർബാധം പതിക്കുന്നതായി സങ്കൽപ്പിക്കുക. താഴേക്ക് പതിക്കുമ്പോൾ സ്പ്രിംഗ്ത്രാസ്സ് സൂചിപ്പിക്കുന്ന റീഡിങ് എത്രയായിരിക്കും ?

A1

B0.5

C2

D0

Answer:

D. 0

Read Explanation:

  • നിർബാധം പതിക്കുന്ന വസ്തുവിന്റെ ഭാരം ത്വരണമുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു


Related Questions:

ഒരു വസ്തുവിന് സ്ഥിര ത്വരണത്തോടെ സഞ്ചരിക്കാൻ കഴിയുന്ന ദൂരം (സ്ഥാനാന്തരം, അതിൻ്റെ ആദ്യ പ്രവേഗം, ത്വരണം സമയം എന്നിവയുമായി ബന്ധിപ്പിക്കുന്ന സമവാക്യം ഏത്?
ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിലും, ഒരു കൃത്രിമ ഉപഗ്രഹം ഭൂമിയെ ചുറ്റുന്നതിലും കെപ്ളറുടെ മൂന്നാം നിയമത്തിലെ $K$ എന്ന സ്ഥിര സംഖ്യ എങ്ങനെ വ്യത്യാസപ്പെടും?
ഭൂമിയിൽ നിന്നും 500 m ഉയരത്തിലായി 5 kg മാസ്സുള്ള ഒരു കല്ലും 50 kg മാസുള്ള മറ്റൊരു കല്ലും ഒരേ സമയം താഴോട്ട് നിർബാധം പതിക്കാൻ അനുവദിച്ചാൽ ഏതാണ് ആദ്യം താഴെ എത്തുക ?
ഭൂമിയിൽ (60 Kg മാസ്സുള്ള ഒരാളുടെ ഭാരം ഭൂമിയിൽ എത്രയായിരിക്കും ?
കെപ്ളറുടെ ഏത് നിയമമാണ് ഭ്രമണപഥത്തിലെ ഒരു ഗ്രഹത്തിന്റെ 'വിസ്തീർണ്ണ വേഗത' (Areal Velocity) സ്ഥിരമാണെന്ന് പ്രസ്താവിക്കുന്നത്?