IMF റിപ്പോർട്ട് പ്രകാരം സമ്പത്ത് വ്യവസ്ഥയിൽ ലോകത്തിലെ നാലാമത്തെ രാജ്യത്തേക്കാൾ മുന്നിലുള്ള അമേരിക്കയിലെ സംസ്ഥാനം ?
Aലോസ് ആഞ്ചലസ്
Bഫ്ലോറിഡ
Cകാലിഫോർണിയ
Dവാഷിംഗ്‌ടൺ
Answer:
C. കാലിഫോർണിയ
Read Explanation:
• ലോക സമ്പദ്‌വ്യവസ്ഥയിൽ നാലാമതുള്ള ജപ്പാനേക്കാൾ മുന്നിലാണ് കാലിഫോർണിയയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം
• 2024 ൽ കാലിഫോർണിയയിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനം - 4.10 ലക്ഷം കോടി ഡോളർ
• 2024 ൽ ജപ്പാൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം - 4.01 ലക്ഷം കോടി ഡോളർ
• IMF ഉം യു എസ് ബ്യുറോ ഓഫ് ഇക്കണോമിക് അനാലിസിസിൻ്റെ റിപ്പോർട്ടിലാണ് ഈ പരാമർശം