Challenger App

No.1 PSC Learning App

1M+ Downloads
അനുകരണം : മനശ്ചാലക മേഖല; വിലമതിക്കുക :------------------------- ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

Aശ്രവണ മേഖല

Bദൃശ്യമേഖല

Cവൈകാരിക മേഖല

Dഓൾഫാക്ടറി മേഖല

Answer:

C. വൈകാരിക മേഖല

Read Explanation:

വൈകാരിക മേഖല ശാരീരികവും ബൌദ്ധികവുമായ വളര്‍ച്ച വ്യക്തിത്വ വളര്‍ച്ചക്കു ഒരു മാനദണ്ഡമല്ല. ഒരുവന്‍റെ സത്യസന്ധത, സ്നേഹം, നീതിബോധം, വ്യക്തിബന്ധങ്ങളിലെ വിശ്വസനീയത, മൂല്യബോധം, ബഹുമാനം, ഉത്സാഹം, പ്രചോദനം, മനോഭാവം തുടങ്ങിയതലങ്ങളെല്ലാം അവന്‍റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു


Related Questions:

അതാര്യമോ സുതാര്യമോ ആയ തലങ്ങളിലേക്ക് ആലേഖ്യങ്ങൾ വിക്ഷേപണം ചെയ്യാൻ ഉപയോഗിക്കുന്നത് -?
കൂട്ടിലടയ്ക്കപ്പെട്ട എലി യാദൃശ്ചികമായി ഒരു ലിവറിൽ തൊട്ടപ്പോൾ ഭക്ഷണം ലഭിച്ചു. ക്രമേണ ലിവർ അമർത്തി ഭക്ഷണം സമ്പാദിക്കുന്ന വിദ്യ എലി പഠിച്ചു. ഇത് എന്തിനു ഉദാഹരണമാണ്?
"The curriculum should considered the need interest and ability of the learner". Which principle of Curriculum is most suited to substantiate this statement ?
The deductive approach in science teaching is the contribution of:
സംഗീത ടീച്ചർ ക്ലാസിലെ ഗ്രൂപ്പുകളിൽ ഒരു ലേഖന ഭാഗം നൽകി. ഗ്രൂപ്പുകളോട് പരസ്പരം ചോദ്യങ്ങൾ ഉന്നയിക്കാനും ആശയങ്ങൾ ചുരുക്കു ന്നതിനും ചില ഭാഗങ്ങൾ വിശദീകരിക്കു ന്നതിനും ഇനിയെന്ത് സംഭവിക്കും എന്ന തിനെക്കുറിച്ച് അഭിപ്രായം പറയും ന്നതിനും അവസരം നൽകി എങ്കിൽ ടീച്ചർ ഇവിടെ സ്വീകരിച്ച തന്ത്രം എന്ത് ?