App Logo

No.1 PSC Learning App

1M+ Downloads

2020-ൽ കപ്പലിലെ ഇന്ധന ചോർച്ചയെ തുടർന്ന് പാരിസ്ഥിതിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രം ?

Aമൗറീഷ്യസ്

Bജപ്പാൻ

Cമാലി ദ്വീപ്

Dതായ്‌ലൻഡ്

Answer:

A. മൗറീഷ്യസ്

Read Explanation:

എം‌വി വകാഷിയോ എന്ന ഇന്ധനക്കപ്പല്‍ ജൂലൈ 25 ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പവിഴപ്പുറ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.


Related Questions:

ഹരിത ഊർജത്തിലേക്കുള്ള പരിവർത്തനം ലക്ഷ്യമിട്ട് ഏത് യൂറോപ്യൻ രാജ്യമാണ് അവശേഷിക്കുന്ന 3 ആണവ നിലങ്ങളും 2023 ഏപ്രിൽ മാസത്തോടെ അടച്ചു പൂട്ടിയത് ?

2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയിൽ സെനറ്റ് അംഗമായി തെരഞ്ഞെടുക്കപെട്ട ഇന്ത്യൻ വംശജൻ ആര് ?

കോവിഡ് വകഭേദമായ ലാംഡ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?

നേപ്പാളിന്റെ ആദ്യ ഉപഗ്രഹം ഏതാണ് ?

ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്കോപ്പുകളിൽ ഒന്നായ "മോസി" സ്ഥാപിക്കുന്നത് ഏത് രാജ്യമാണ് ?