App Logo

No.1 PSC Learning App

1M+ Downloads
2022-ൽ ഊർജ്ജതന്ത്രത്തിൽ നോബേൽ പ്രൈസ് നേടിയത് ഏതു ഊർജ്ജതന്ത്ര ഗവേഷണത്തിനായിരുന്നു?

Aക്വാണ്ടം മെക്കാനിക്സ്

Bഒപ്റ്റിക്സ്

Cസെമി കണ്ടക്ടേഴ്സ്

Dസൂപ്പർ കണ്ടക്ടിവിറ്റി

Answer:

A. ക്വാണ്ടം മെക്കാനിക്സ്

Read Explanation:

2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ:

  • അലൈൻ ആസ്പെക്റ്റ് (ഫ്രാൻസ്), ജോൺ എഫ്. ക്ലോസർ (യുഎസ്എ), ആന്റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർ നേടി
  • എൻറ്റാങ്ങിൽഡ് ഫോട്ടോണുകളുമായുള്ള (entangled photons) പരീക്ഷണങ്ങൾ, ബെൽ അസമത്വങ്ങളുടെ ലംഘനം സ്ഥാപിക്കൽ, ക്വാണ്ടം ഇൻഫർമേഷൻ സയൻസിന്റെ പയനിയറിംഗ് പ്രവർത്തികൾ എന്നിവയ്ക്ക് ലഭിച്ചു

2022 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാക്കൾ:

  • സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനായ സ്വാന്റേ പാബോ നേടി
  • വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും (hominins), മനുഷ്യ പരിണാമത്തിന്റെയും ജീനോമുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക് നൽകപ്പെട്ടു

2022 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവ്:

  • കരോളിൻ ആർ. ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ. ബാരി ഷാർപ്ലെസ് എന്നിവർ നേടി
  • ക്ലിക്ക് കെമിസ്ട്രിയുടെയും, ബയോ-ഓർത്തോഗണൽ കെമിസ്ട്രിയുടെയും വികസനത്തിന് ലഭിച്ചു

2022 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവ്:

  • ആനി എർണാക്‌സിൻ (ഫ്രാൻസ്) നേടി
  • വ്യക്തിപരമായ ഓർമ്മയുടെ വേരുകളും, അകൽച്ചകളും, കൂട്ടായ നിയന്ത്രണങ്ങളും, അവർ വെളിപ്പെടുത്തിയ ധൈര്യത്തിനും, ക്ലിനിക്കൽ അക്വിറ്റിക്കും ലഭിച്ചു

Related Questions:

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?
ഇവരിൽ ആർക്കാണ് 2023-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ?
2023 ലെ ടൈം മാഗസിൻറെ "അത്‌ലറ്റ് ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ആര് ?
ശാസ്ത്ര വിഷയത്തിലും ശാസ്ത്രേതര വിഷയത്തിലും നോബൽ സമ്മാനം നേടിയ ഏകവ്യക്തി ?
The Nobel Prize was established in the year :