App Logo

No.1 PSC Learning App

1M+ Downloads
'ചാമ്പ്യൻ ഓഫ് ദി ഇയർ' പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aരാഷ്ട്രീയം

Bപത്രപ്രവർത്തനം

Cപരിസ്ഥിതി

Dവൈദ്യശാസ്ത്രം

Answer:

C. പരിസ്ഥിതി

Read Explanation:

ഫീൽഡ്സ് മെഡൽ നൽകുന്ന മേഖല- ഗണിതശാസ്ത്രം വനിതകൾക്ക് മാത്രമായുള്ള ഇംഗ്ലീഷ് നോവലുകൾക്ക് നൽകുന്ന പുരസ്കാരം -ഓറഞ്ച് പ്രൈസ്


Related Questions:

"പരിസ്ഥിതിക്കുള്ള നൊബേൽ "എന്നറിയപെടുന്ന ടൈലർ പുരസ്കാരം 2023 ൽ നേടിയ വ്യക്തികൾ ?
2022 - ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ് ?
1954-ൽ ലിനസ് പോളിംങിന് നോബൽസമ്മാനം നേടിക്കൊടുത്ത വിഷയം?
2024 ലെ "ചാമ്പ്യൻസ് ഓഫ് ദി എർത്ത്" ആജീവനാന്ത പുരസ്‌കാരം ലഭിച്ച ഭാരതീയൻ ആര് ?
2023 ലെ ബുക്കർ പുരസ്‌കാരത്തിന് അർഹമായ പോൾ ലിൻജിൻറെ കൃതി ഏത് ?