Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
4 സ്ട്രോക്ക് എഞ്ചിനുകളിൽ ജ്വാലനം നടന്ന് പിസ്റ്റണിനെ താഴോട്ട് ചലിപ്പിക്കുന്ന സ്ട്രോക്ക് ഏതാണ്?

Aസക്ഷൻ സ്ട്രോക്ക്

Bകംപ്രഷൻ സ്ട്രോക്ക്

Cഎക്സോസ്റ്റ്

Dപവർ സ്ട്രോക്ക്

Answer:

D. പവർ സ്ട്രോക്ക്


Related Questions:

ഒരു എഞ്ചിനിൽ ഉയർന്ന ഊഷ്മാവിന്റെ ഫലമായി ലോഹഭാഗങ്ങൾ തമ്മിലുള്ള കൂടിച്ചേരലിനെ എന്ത് പേരിലാണ് അറിയപ്പെടുന്നത്?
എൻജിൻ ഓയിലിന്റെ അളവ് നോക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
2-ട്രോക്ക് എഞ്ചിനിൽ ഒരു പ്രാവശ്യം പവ്വർ ഉൽപ്പാദിപ്പിക്കാൻ ഫ്‌ളൈവീൽ എത്ര പ്രാവശ്യം കറങ്ങണം ?
CNG
വാഹനത്തിന്റെ എൻജിൻ ഓയിൽ ലെവൽ പരിശോധിക്കേണ്ടത് എപ്പോൾ ?