Challenger App

No.1 PSC Learning App

1M+ Downloads
വാഹനത്തിന്റെ എൻജിൻ ഓയിൽ ലെവൽ പരിശോധിക്കേണ്ടത് എപ്പോൾ ?

Aഎൻജിൻ ചൂടായി നിൽക്കുന്ന അവസ്ഥയിൽ

Bഎൻജിൻ തണുത്ത് നിൽക്കുന്ന അവസ്ഥയിൽ

Cവാഹനം കുറഞ്ഞത് 10 കി. മീ. ഓടിച്ച് കൊണ്ട് വന്ന് നിൽക്കുന്ന അവസ്ഥയിൽ

Dഎൻജിൻ ചെറിയ വേഗതയിൽ പ്രവർത്തിക്കുമ്പോൾ

Answer:

B. എൻജിൻ തണുത്ത് നിൽക്കുന്ന അവസ്ഥയിൽ


Related Questions:

ഓയിൽ പാൻ ഘടിപ്പിച്ചിരിക്കുന്നത് ഏതു ഭാഗവുമായാണ്?
എൻജിൻ ഓയിലിന്റെ അളവ് നോക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ഡെബിൾ ഡീ ക്ലച്ചിങ്ങ് ഉപയോഗിക്കുന്നത് ഏത് ഗിയർ ബോക്സിൽ?
ഒരു വാഹനത്തിന്റെ വീൽബേസ് എന്നാൽ :
ടർബോ ചാർജർ എഞ്ചിനിൽ ഉപയോഗിക്കുന്നത് എന്തിന്?