Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ആകെ മാസും ഉൽപന്നങ്ങളുടെ ആകെ മാസും എങ്ങനെയായിരിക്കും?

Aതുല്ല്യമായിരിക്കും

Bഅഭികാരങ്ങളുടെ മാസ്സ് കൂടുതലായിരിക്കും

Cഉൽപ്പന്നങ്ങളുടെ മാസ് കൂടുതലായിരിക്കും

Dഅഭികാരങ്ങളുടെ കുറവായിരിക്കും

Answer:

A. തുല്ല്യമായിരിക്കും

Read Explanation:

  • മാസ്സ് സംരക്ഷണ നിയമം(Law Of Conservation Mass)

    • ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ആകെ മാസും ഉൽപന്നങ്ങളുടെ ആകെ മാസും തുല്യമായിരിക്കും..

    • ഈ നിയമം തെളിയിച്ചത് അന്റോയിൻ ലാവോസിയർ ആണ്.

    • മൂലകങ്ങളുടെ അറ്റോമിക് മാസ് പ്രസ്താവിക്കുന്ന യുണിറ് യൂനിഫൈയിഡ് അറ്റോമിക് മാസ് യുണിറ് (u) ആണ്.

      u= Unified Atomic Mass Unit

      eg: H=1u

      O=16u

      C=12u

    • C + O2→ CO2

      12u + 32u = 444


Related Questions:

സൾഫ്യൂരിക് ആസിഡി ൻ്റെ വ്യാവസായിക ഉല്പാദനത്തിൽ ഉൾപ്രേരകം ഏതാണ് ?
ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഓക്സീകരണാവസ്ഥകളുടെ ആകെ തുക?
ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന പ്രവർത്തനം?
ജ്വലന പ്രക്രിയയിൽ ഓക്സിജൻ്റെ പങ്ക് കണ്ടെത്തിയത് ആരാണ് ?
ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയുന്നുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?