App Logo

No.1 PSC Learning App

1M+ Downloads
ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയുന്നുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aഹംഫ്രീ ഡേവി

Bലാവോസിയ

Cഅവഗാഡ്രോ

Dറോബർട്ട് ബോയിൽ

Answer:

B. ലാവോസിയ

Read Explanation:

അന്റോയിൻ ലാവോസിയ 

  • ഒരു രാസപ്രവർത്തനത്തിൽ മാസ്സ് നിർമ്മിക്കപെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന മാസ്സ്  സംരക്ഷണ നിയമം പ്രസ്താവിച്ചു  

  • ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയുകയും കാർബൺ ഡൈ  ഓക്സൈഡ്  പുറത്തു വിടുകയും ചെയ്യുന്നുണ്ട് എന്ന്  കണ്ടെത്തിയ ശാസ്ത്രജ്ഞൻ 

  • ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ ശാസ്ത്രജ്ഞൻ 

  • ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയ ശാസ്ത്രജ്ഞൻ 

  • നൈട്രിക്കാസിഡ് ,സൾഫ്യൂരിക്കാസിഡ് ,ഫോസ്ഫോറിക് ആസിഡ് എന്നിവയിൽ ഓക്സിജന്റെ സാന്നിധ്യം മനസ്സിലാക്കിയ ശാസ്ത്രജ്ഞൻ 

Related Questions:

ജീവശാസ്ത്രപരമായ ഉൾപ്രേരകങ്ങൾ എന്നറിയപെടുന്നവ?
രാസപ്രവർത്തനത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്ന ഉൽപ്രേരകങ്ങൾ?
സൾഫ്യൂരിക് ആസിഡി ൻ്റെ വ്യാവസായിക ഉല്പാദനത്തിൽ ഉൾപ്രേരകം ഏതാണ് ?
ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ് ?
മാസ്സ് സംരക്ഷണ നിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ആണ് ?