Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം 1 : 3 എന്ന അംശബന്ധത്തി ലാണ്. 8 പെൺകുട്ടികൾ മാത്രം വരാതിരുന്ന ദിവസം, ആൺകുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടി പെൺകുട്ടികൾ ഉണ്ടായിരുന്നു. എങ്കിൽ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണം എത്ര?

A16

B36

C32

D40

Answer:

C. 32

Read Explanation:

ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം 1 : 3 എന്ന അംശബന്ധത്തിലാണ് B : G = 1 : 3 ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം x , 3x ആയാൽ 8 പെൺകുട്ടികൾ മാത്രം വരാതിരുന്ന ദിവസം, ആൺകുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടി പെൺകുട്ടികൾ ഉണ്ടായിരുന്നു 2x = 3x - 8 x = 8 3x = 24 ആകെ കുട്ടികൾ= 24 + 8 = 32


Related Questions:

5, 8 , 15 എന്നിവയുടെ നാലാമത്തെ അനുപാതം ആണ്
ഒരു ത്രികോണത്തിന്റെ വശങ്ങൾ 5 : 4 : 3 എന്ന അനുപാതത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 84 സെന്റിമീറ്ററാണെങ്കിൽ, ഏറ്റവും വലിയ വശത്തിന്റെ നീളം എത്രയായിരിക്കും?
P, Q, R എന്നീ മൂന്ന് വ്യക്തികൾക്ക് 8750 രൂപ വിതരണം ചെയ്യണം. P യും R ഉം ഒരുമിച്ച് സ്വീകരിക്കുന്നതിന്റെ (1/4) P-യും R-യും ഒരുമിച്ച് സ്വീകരിക്കുന്നതിന്റെ (2/5) P-യ്ക്ക് ലഭിക്കുന്നു. തുടർന്ന്, P തുക (രൂപയിൽ) സ്വീകരിക്കുന്നു
((a + b) :(b + c)) :(c + a) = (6 : 7) : 8 ഉം (a + b + c) = 14 ഉം ആണെങ്കിൽ c യുടെ മൂല്യം
If a:b=3:4, b:c=7:9, c:d=5:7, d:e=12:5, Then a:e=