Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ മത്സരിച്ച കോളേജ് തിരഞ്ഞെടുപ്പിൽ 15% വോട്ടുകൾ അസാധുവായി. ബാക്കി വോട്ടിന്റെ 55% ഒരു സ്ഥാനാർത്ഥിക്ക് ലഭിച്ചു. . മൊത്തം വോട്ടുകൾ 15,200 ആണെങ്കിൽ, മറ്റേ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം എത്രയാണ്?

A7106

B6840

C8360

D5814

Answer:

D. 5814

Read Explanation:

ആകെ വോട്ടുകളുടെ എണ്ണം = 100 അസാധു = 15 1st candidate = 55% of 85 2nd candidate = 45% of 85 100 → 15200 85 → 12920 മറ്റേ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം= 45% of 12920 = 5814


Related Questions:

ഒരു സംഖ്യയുടെ 25% ആ സംഖ്യയുടെ മുന്നിലൊന്നിനേക്കാൾ 8 കുറവാണ്. സംഖ്യ കണ്ടെത്തുക
സീതക്ക് ഒരു പരീക്ഷയിൽ 35% മാർക്ക് കിട്ടി. 45 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 50% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്
ഒരു പരീക്ഷയിൽ 52% മാർക്ക് നേടിയ രാകേഷ് 23 മാർക്കിന് പരാജയപ്പെട്ടു. ഇതേ പരീക്ഷയിൽ 64% മാർക്ക് നേടിയ രാധിക വിജയിക്കാൻ ആവശ്യമായ മാർക്കിനേക്കാൾ 34 മാർക്ക് കൂടുതൽ നേടി. അതേ പരീക്ഷയിൽ 84% മാർക്ക് നേടിയ മോഹന്റെ സ്കോർ എത്രയാണ്?
ഒരു പരീക്ഷയിൽ വിജയിക്കാൻ വേണ്ട മാർക്ക് 40% ആണ്. 60 മാർക്ക് ലഭിച്ച ഒരു വിദ്യാർത്ഥി 40 മാർക്കിൻ്റെ കുറവിൽ തോറ്റാൽ ആകെ എത്ര മാർക്കിനാണ് പരീക്ഷ നടന്നത്?
ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 30% വും തമ്മിൽ കൂട്ടിയാൽ 480 കിട്ടും എങ്കിൽ സംഖ്യ ഏത്?