Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്രിക്കറ്റ് കളിയിൽ ആത്യത്തെ 10 ഓവറിലെ റൺനിരക്ക് 3.2 ആണ്. ബാക്കി യുള്ള 40 ഓവറിൽ എത്ര റൺനിരക്കിൽ റൺ എടുത്താലാണ് എതിർ ടീമിനെതിരെ 282 റൺസ് നേടാൻ സാധിക്കുക ?

A6.25

B6.5

C6.75

D7

Answer:

A. 6.25

Read Explanation:

ബാക്കിയുള്ള 40 ഓവറിൽ വേണ്ട റൺനിരക്ക് (Run Rate) 6.25 ആണ്.

  • ആകെ ലക്ഷ്യം: 282 റൺസ്.

  • ആദ്യ 10 ഓവറിലെ റൺസ്: 10×3.2=3210 \times 3.2 = 32 റൺസ്.

  • ഇനി വേണ്ട റൺസ്: 28232=250282 - 32 = 250 റൺസ്.

  • ബാക്കിയുള്ള ഓവറുകൾ: 40 ഓവർ.

  • വേണ്ട റൺനിരക്ക്: 25040=6.25\frac{250}{40} = 6.25.


Related Questions:

ഒരു ക്ലാസ്സിലെ 14 വിദ്യാർത്ഥികളുടെ ഭാരത്തിന്റെ ശരാശരി 42 kgs ആണ്. അധ്യാപകന്റെ ഭാരവും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി ഭാരം 600 ഗ്രാം ആയി വർദ്ധിക്കും. അപ്പോൾ അധ്യാപകന്റെ ഭാരം?
image.png
ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?
Ramesh's expenditure in January, February, March and April was ₹28,312, ₹32,252, ₹25,012 and ₹33,500, respectively. What was his average expenditure (in ₹) during these four months?
ഒരു കുട്ടിക്ക് വാർഷിക പരീക്ഷയിൽ നൂറ് മാർക്ക് വീതമുള്ള ആറ് വിഷയങ്ങൾക്കാണ് പരീക്ഷയുള്ളത്. അഞ്ച് വിഷയങ്ങൾക്കുള്ള ശരാശരി മാർക്ക് 89 ആയിരുന്നു.ആറാമത്തെ വിഷയം കൂടി കിട്ടി കഴിഞ്ഞപ്പോൾ ശരാശരി മാർക്ക് 90 ആയാൽ,ആറാമത്തെ വിഷയത്തിന് ലഭിച്ച മാർക്ക് എത്ര?