ഒരു ആഹാര ശൃംഖലയിൽ ആദ്യ ഉപഭോക്താവ് ആവാൻ കഴിയാത്ത ജീവിവർഗ്ഗം :
Aമാംസഭുക്ക്
Bസസ്യഭുക്ക്
Cമിശ്രഭുക്ക്
Dവിഘാടകർ
Answer:
A. മാംസഭുക്ക്
Read Explanation:
ആഹാര ശൃഖല
ഒരു ആവാസവ്യവസ്ഥയിൽ ജീവികൾ പരസ്പരം ഭക്ഷിച്ചും ഭക്ഷിക്കപ്പെട്ടും കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഇത്തരത്തിലുള്ള ഭക്ഷണബന്ധത്തെയാണ് ആഹാരശൃഖല അഥവാ ഭക്ഷ്യശൃഖല (Food chain)എന്നു പറയുന്നത്.
ഓരോ ആഹാരശൃഖലയും തുടങ്ങുന്നത് ഉൽപാദക ജീവജാലങ്ങളിൽ നിന്നാണ്.
സൂര്യനിൽ നിന്നും ഊർജ്ജം സ്വീകരിച്ചാണ് ഉൽപാദകർ ഭക്ഷണം ഉണ്ടാക്കുന്നത്.