App Logo

No.1 PSC Learning App

1M+ Downloads

ഒരു ഹോസ്റ്റലിലെ 45% പേർ ചായ കുടിക്കും, 30% പേർക്ക് കാപ്പി കുടിക്കും, 30% പേർ ചായയും കാപ്പിയും കുടിക്കുന്നില്ല. രണ്ടും കുടിക്കുന്നവർ എത്ര ?

A20

B15

C5

D10

Answer:

C. 5

Read Explanation:

A=ചായകുടിക്കുന്നവർA = ചായ കുടിക്കുന്നവർ

B=കാപ്പികുടിക്കുന്നവർB = കാപ്പി കുടിക്കുന്നവർ

A=45|A| = 45% (ചായ കുടിക്കുന്നവർ)

B=30 |B| = 30% (കാപ്പി കുടിക്കുന്നവർ)

A' ∩ B' = 30%

Total population = 100%

n(A U B) = 100% -30% = 70%

n(A U B) = n(A) + n(B) – n(A ∩ B)

n(A ∩ B) = 45% + 30% - 70%

=75% -70%

=5%


Related Questions:

In an examination 20% of the total number of students failed in maths and 15% in English. 5% of total failed in both subjects. Then percentage of passed students in both subjects.

80% ____ ഭിന്നസംഖ്യയ്ക്ക് തുല്യമാണ്

ഒരു ഗ്രാമത്തിലെ ജനസംഖ്യ 25,000 ആണ്. അഞ്ചിലൊന്ന് സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്. 5% പുരുഷന്മാരും 40% സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ്. മൊത്തത്തിൽ എത്ര ശതമാനം വിദ്യാഭ്യാസമുള്ളവരാണ്?

ഒരു സംഖ്യയുടെ 23% കാണുന്നതിന് പകരം ഒരു വിദ്യാർഥി തെറ്റായി 32% കണ്ടപ്പോൾ ഉത്തരം 448 ലഭിച്ചു എങ്കിൽ ശരിയുത്തരമെന്ത്?

ഒരാൾ അയാളുടെ ശമ്പളത്തിന്റെ 60% ആഹാരത്തിനും 15% വസ്ത്രത്തിനും ബാക്കി മറ്റു വീട്ടാവശ്യങ്ങൾക്കും ചെലവഴിക്കുന്നു. മറ്റു വീട്ടാവശ്യങ്ങൾക്ക് ചെലവാക്കുന്നത് 800 രൂപയായാൽ അയാളുടെ ശമ്പളമെന്ത് ?