Challenger App

No.1 PSC Learning App

1M+ Downloads
ഒരു ലൈബ്രറിയിൽ ഞായറാഴ്ച 510 സന്ദർശകരും മറ്റ് ദിവസങ്ങളിൽ 240 സന്ദർശകരുമുണ്ട്. ഒരു ഞായറാഴ്ച മുതൽ ആരംഭിക്കുന്ന 30 ദിവസമുള്ള മാസത്തിൽ, പ്രതിദിന ശരാശരി സന്ദർശകരുടെ എണ്ണം?

A250

B276

C280

D285

Answer:

D. 285

Read Explanation:

ഒരു ഞായറാഴ്ച വെച്ച് തുടങ്ങുന്ന 30 ദിവസമുള്ള ഒരു മാസത്തിൽ, 5 ഞായറാഴ്ചകളുണ്ട് 5 ഞായറാഴ്ച്ചകളിലെ ആകെ സന്ദർശകരുടെ എണ്ണം= 5 × 510 = 2550 ബാക്കി വരുന്ന 25 ദിവസങ്ങളിലെ ആകെ സന്ദർശകരുടെ എണ്ണം= 25 × 240 = 6000 ആകെ സന്ദർശകരുടെ എണ്ണം = 2550 + 6000 = 8550 മാസത്തെ പ്രതിദിന ശരാശരി സന്ദർശകരുടെ എണ്ണം= 8550/30 = 285


Related Questions:

Average of 40 numbers is 71. If the number 100 replaced by 140, then average is increased by:
ഒരാളുടെ 8 ദിവസത്തെ വരുമാനം 1840 രൂപ ഒരു ദിവസത്തെ ശരാശരി വരുമാനം എത്ര
ആദ്യത്തെ 200 ഇരട്ടസംഖ്യകളുടെ ശരാശരി എത്ര?
അഞ്ചു സംഖ്യകളുടെ ശരാശരി 46. അവയിൽ അവസാനത്തെ 4 സംഖ്യകളുടെ ശരാശരി 45 ആയാൽ ആദ്യ സംഖ്യ ഏത്?
The average runs given by a bowler in 6 matches is 36 and in the other 5 matches is 20.5. What are the average runs given by the bowler in these 11 matches?