App Logo

No.1 PSC Learning App

1M+ Downloads
ഭൗതിക മാറ്റത്തിൽ പ്രധാനമായും എന്ത് മാറ്റമാണ് സംഭവിക്കുന്നത്?

Aപുതിയ തന്മാത്രകൾ രൂപപ്പെടുന്നു

Bതന്മാത്രകളുടെ ക്രമീകരണത്തിൽ മാറ്റം വരുന്നു

Cപദാർത്ഥത്തിന്റെ രാസസ്വഭാവം മാറുന്നു

Dഊർജ്ജം പുറത്തുവിടുന്നു

Answer:

B. തന്മാത്രകളുടെ ക്രമീകരണത്തിൽ മാറ്റം വരുന്നു

Read Explanation:

  • ഭൗതികമാറ്റത്തിൽ തന്മാത്രാ ക്രമീകരണത്തിലെ മാറ്റം മാത്രമാണു നടക്കുന്നത്.

  • അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്ക് എളുപ്പം മാറ്റാൻ കഴിയും.

  • രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണു ചെയ്യുന്നത്.


Related Questions:

വൈദ്യുതോർജ്ജം ആഗിരണം ചെയ്ത് ഒരു പദാർഥം രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:
ഒരു ഇരുമ്പു വളയിൽ വെള്ളി പൂശുമ്പോൾ, വെള്ളി തകിട് ഏത് ഇലക്ട്രോഡുമായി ബന്ധിപ്പിക്കണം?
പ്രകാശസംശ്ലേഷണത്തിൽ സസ്യങ്ങൾ ഉപയോഗിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ രാസ സൂത്രവാക്യം?
വാച്ച്, കാൽക്കുലേറ്റർ എന്നിവയിലെ സെല്ലേത്?