Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ശാസ്ത്ര ക്ലാസിൽ അധ്യാപകൻ സംഗീതം കേൾപ്പിച്ചാൽ സസ്യങ്ങൾ വേഗത്തിൽ വളരും എന്ന് അനൗപചാരികമായി പറഞ്ഞു. താഴെ നൽകിയിരിക്കുന്നവയിൽ ഏതാണ് ഏറ്റവും ശാസ്ത്രീയമായ പ്രതികരണം എന്ന് നിങ്ങൾക്ക് തോന്നുന്നത് ?

Aഅതു സത്യമാണോ എന്നു സുഹൃത്തുക്കളോട് ചോദിക്കുക.

Bആ ആശയം അതുപോലെ തന്നെ വിശ്വസിക്കുക.

Cരണ്ടു സസ്യങ്ങൾ വളർത്തി, അവയിൽ ഒന്നിന് മതിയായ സംഗീതം കേൾപ്പിച്ച് വളർച്ച താരതമ്യം ചെയ്യുക.

Dഅതു അന്ധവിശ്വാസമാണെന്ന് പറഞ്ഞ് ആശയം തള്ളിക്കളയുക.

Answer:

C. രണ്ടു സസ്യങ്ങൾ വളർത്തി, അവയിൽ ഒന്നിന് മതിയായ സംഗീതം കേൾപ്പിച്ച് വളർച്ച താരതമ്യം ചെയ്യുക.

Read Explanation:

• ഒരു ശാസ്ത്രീയ നിഗമനത്തിലെത്താൻ, അനുമാനങ്ങളെ പരീക്ഷണങ്ങളിലൂടെ സാധൂകരിക്കേണ്ടതുണ്ട്. കേവലം കേട്ടറിഞ്ഞതോ ഊഹിച്ചെടുത്തതോ ആയ കാര്യങ്ങൾ ശാസ്ത്രീയമായി കണക്കാക്കാനാവില്ല. നിയന്ത്രിത പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന തെളിവുകളാണ് ശാസ്ത്രീയ അടിത്തറ നൽകുന്നത്.


Related Questions:

An objective type test is useful for assessing :
ബോധനശാസ്ത്രപരമായ ഉള്ളടക്ക അപഗ്രഥനം നടത്തുന്നതിന്റെ പ്രധാന ലക്ഷ്യമല്ലാത്തത് ഏത് ?
The assessment to compare the performance of two districts :
ടേം വിലയിരുത്തൽ പേപ്പേപ്പർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ പറയുന്നവയിൽ ആദ്യം പരിഗണിക്കുന്നത് ഏത് ?
'വൃത്തി നൽകും ശക്തി' എന്ന യൂണിറ്റിൻ്റെ അവസാനം നൽകിയിരിക്കുന്ന വർക്ക് ഷീറ്റുകൾ, ചെക്ക് ലിസ്റ്റുകൾ എന്നിവ കുട്ടികൾ വ്യക്തിഗതമായി പൂർത്തിയാക്കുന്നു. ഇത് ഏത് തരത്തിലുള്ള വിലയിരുത്തലിന് ഉദാഹരണമാണ് ?