Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംഗീതപരമായ ബുദ്ധിവികാസവുമായിബന്ധപ്പെട്ട് പരിഗണിക്കാവുന്ന പ്രവർത്തനം ഏതാണ് ?

Aപോസ്റ്റർ തയ്യാറാക്കൽ

Bകവിതകൾക്ക് താളം കണ്ടെത്തൽ

Cനാടകരചനയും അവതരണവും

Dസംവാദങ്ങളിൽ ഏർപ്പെടൽ

Answer:

B. കവിതകൾക്ക് താളം കണ്ടെത്തൽ

Read Explanation:

  • സംഗീതപരമായ ബുദ്ധിവികാസവുമായിബന്ധപ്പെട്ട് പരിഗണിക്കാവുന്ന പ്രവർത്തനം കവിതകൾക്ക് താളം കണ്ടെത്തൽ ആണ്


Related Questions:

ദ്വിതീയ വായു മലിനീകരണകാരിയാണ് :
What does a rubric refer to in the context of grading ?
Which one is not a part of 'Digital Port Folio'?
Which of the statement is not correct about pedagogic analysis?
In relative grading, _____________