Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വിവാഹ പാർട്ടിയിലെ 40 സുഹൃത്തുക്കൾ ഒരിക്കൽ മാത്രം പരസ്പരം കൈ കുലുക്കി. കൈക്കുലുക്കലുകളുടെ എണ്ണം കണ്ടെത്തുക.

A40

B760

C80

D780

Answer:

D. 780

Read Explanation:

       കൈക്കുലുക്കലുകളുടെ എണ്ണം കണ്ടെത്തുന്നതിനുല്ല സൂത്രവാക്യം = n(n-1)/2

= 40(40-1)/2

= (40 x 39)/2

= 20 x 39

= 780


Related Questions:

((76)2)/(74)((7^6)^2) / (7^4)

1.238 - 0.45 + 0.0794 = _________?
0,1,2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം?
2,3,5 ..... എന്നിങ്ങനെ തുടരുന്ന അടുത്ത ശ്രേണിയുടെ പദം ഏത് ?
2.534 x 3.18 + 2.534 x 2.16 എന്നതിന്റെ ക്രിയ ചെയ്താൽ എന്ത് കിട്ടും ?