Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ വലുത് ഏത്?

A48 ന്റെ 3/4

B60 ന്റെ 4/5

C48 ന്റെ 4/3

D60 ന്റെ 5/4

Answer:

D. 60 ന്റെ 5/4

Read Explanation:

48 x 3/4 = 36 60 x 4/5 = 48 48 x 4/3 = 64 60 x 5/4 = 75


Related Questions:

2597 - ? = 997.
അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?
(135)² = 18225 ആയാൽ (0.135)² = _________ ?
അച്ഛൻെറയും മകൻറെയും വയസ്സുകളുടെ തുക 72 ആണ്. അവരുടെ വയസ്സുകളുടെ അംശബന്ധം 5 :3 ആയാൽ അച്ഛന് മാഗ്‌നെക്കാൾ എത്ര വയസ്സ് കുടുതൽ ഉണ്ട് ?
If 'MANGO' is coded as 'NZOHQ', how is 'PEACH' written?