App Logo

No.1 PSC Learning App

1M+ Downloads
അധിശോഷണത്തിൽ ഏത് വസ്തുവിന്റെ ഉപരിതലത്തിലാണോ തന്മാത്രാഗണങ്ങൾ അഥവാ പദാർഥങ്ങൾ ശേഖരിക്കപ്പെടുന്നത് അ വസ്തു അറിയപ്പെടുന്നത് എന്ത് ?

Aഅധിശോഷണം ചെയ്യപ്പെടുന്ന വസ്തു (adsorbate)

Bഅധിശോഷകം (adsorbent)

Cഅവശേഷകം (residue)

Dഇവയൊന്നുമല്ല

Answer:

B. അധിശോഷകം (adsorbent)

Read Explanation:

  • ഏത് വസ്തുവിന്റെ ഉപരിതലത്തിലാണോ തന്മാത്രാഗണങ്ങൾ അഥവാ പദാർഥങ്ങൾ ശേഖരിക്കപ്പെടുന്നത്, അതിനെ അധിശോഷകം (adsorbent) എന്നും,

  • പ്രതലത്തിൽ ശേഖരിക്കപ്പെടുന്ന പദാർഥത്തെ അധിശോഷ്യം (adsorbate) എന്നും പറയുന്നു.


Related Questions:

ഹരിതകത്തിൽ അടങ്ങി യിരിക്കുന്നു മൂലകമായ മഗ്നീഷ്യത്തിന്റെ ഓക്സീകരണാവസ്ഥ എത്ര ?
താഴെ പറയുന്നവയിൽ ഏതാണ് അധിശോഷണത്തിന്റെ ഒരു പ്രായോഗിക ഉപയോഗം?
ക്ലോറോഫിൽ ആഗീരണം ചെയ്യുന്ന പ്രകാശത്തിൻറെ തരംഗദൈർഘ്യം എത്ര ?
പ്രകാശസംശ്ലേഷണത്തിന്റെ ഇരുണ്ട ഘട്ടം (കാൽവിൻ ചക്രം) എവിടെ വെച്ച് നടക്കുന്നു?
രാസ അതിശോഷണം ..... ആണ്.