Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് യാത്രചെയ്യാവുന്ന ഒരു ഓട്ടോറിക്ഷയിൽ ഡ്രൈവർ ഉൾപ്പെടെ 10 വയസ്സുള്ള എത്ര പേർക്ക് യാത്ര ചെയ്യാം ?

A4

B7

C6

D5

Answer:

B. 7


Related Questions:

ലൈറ്റ് ഹസാർഡസ് ഗുഡ്സ് കയറ്റുന്ന വാഹനം ഓടിക്കാൻ :
ടാക്സി പെർമിറ്റിന്റെ കാലാവധി എത്ര നാൾ?
സർക്കാർ വാഹനം ഓടിക്കുന്ന ഡ്രൈവർ വാഹനത്തിൽ എഴുതി സൂക്ഷിക്കേണ്ട പ്രമാണം ഏത്?
ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന വാഹനങ്ങൾക്ക് പുകമലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി ________ ആകുന്നു.
ഒരു ഇരു ചക്ര വാഹനത്തിന് കേരളത്തിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത